17-10-2025
എട്ടു വർഷങ്ങൾക്കു ശേഷം ബഹ്‌റൈനില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ആദരണീയമായ സീകരണവുമായി പ്രവാസി മലയാളി സമൂഹം.
മലയാളം മിഷനും ലോക കേരള സഭയും ചേര്‍ന്നാണ് പ്രവാസി മലയാളി സംഗമം ഒരുക്കുന്നത്. പരിപാടി വന്‍ വിജയമാക്കാന്‍ എല്ലാ ഒരുക്കവും പൂര്‍ത്തിയായി.