18-10-2025
പാകിസ്ഥാന്റെ സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്ത് അഫ്ഗാനിസ്ഥാന്‍; സംഘര്‍ഷം തുടരുന്നു . അഫ്ഗാന്‍പാക്ക് അതിര്‍ത്തിയായ ഡ്യൂറന്‍ഡ് ലൈനിനോടു ചേര്‍ന്നുള്ള പാക്ക് ജില്ലയായ ചമന്‍, അഫ്ഗാന്‍ ജില്ലയായ സ്പിന്‍ ബോള്‍ദക് എന്നിവ കേന്ദ്രീകരിച്ചാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. 58 പാക്ക് സൈനികരെ വധിച്ചതായാണ് അഫ്ഗാന്‍ സൈന്യം അവകാശപ്പെട്ടത്.