23-10-2025
ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിടണം, ഐഎഎസ് ഉദ്യോഗസ്ഥനെ ചുമതല ഏല്‍പ്പിക്കണം : വെള്ളാപ്പള്ളി നടേശന്‍ . ഈ അഴിമതികള്‍ ഒഴിവാക്കുന്നതിനായി ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിട്ട് ഐഎഎസ് ഉദ്യോഗസ്ഥനെ ദേവസ്വം ബോര്‍ഡുകളുടെ ചുമതല ഏല്‍പ്പിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.