keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
പ്രശാന്ത് കിഷോറിന് ഇരട്ട വോട്ട് - ബംഗാളിലും ബിഹാറിലും വോട്ടര്‍ പട്ടികയില്‍ പേര്

29-10-2025

പ്രശാന്ത് കിഷോറിന് ഇരട്ട വോട്ട്; ബംഗാളിലും ബിഹാറിലും വോട്ടര്‍ പട്ടികയില്‍ പേര്. ഇരട്ട വോട്ടിനെക്കുറിച്ച് ചോദിക്കാനായി വിളിച്ച കോളുകള്‍ക്കും അയച്ച സന്ദേശങ്ങള്‍ക്കും കിഷോര്‍ മറുപടി നല്‍കിയില്ല. എന്നാല്‍, ബംഗാള്‍ തിരഞ്ഞെടുപ്പിന് ശേഷമാണ് ബിഹാറില്‍ അദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് അദ്ദേഹത്തിന്റെ ടീമിലെ ഒരു മുതിര്‍ന്ന അംഗം പറഞ്ഞു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News