29-10-2025
മോന്‍താ ചുഴലിക്കാറ്റ് തീരം തൊട്ടു; 110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം പ്രാപിച്ച ചുഴലിക്കാറ്റ് തീരംതൊടുന്നതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.