keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ബ്രസീലില്‍ ലഹരിസംഘത്തിന് എതിരെ സംയുക്ത ഓപ്പറേഷന്‍- 132 പേര്‍ കൊല്ലപ്പെട്ടു

30-10-2025

ബ്രസീലില്‍ ലഹരിസംഘത്തിന് എതിരെ സംയുക്ത ഓപ്പറേഷന്‍; 132 പേര്‍ കൊല്ലപ്പെട്ടു.പൊലീസും സൈനികരും ഉള്‍പ്പെടെ 2,500 ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. ഹെലികോപ്റ്ററിലാണ് സൈന്യം വിവിധയിടങ്ങളില്‍ വന്നിറങ്ങിയത്. അലെമാവോ, പെന്‍ഹ എന്നിവിടങ്ങളിലെ ചേരികളില്‍ നടന്ന റെയ്ഡില്‍ ആണ് വന്‍ തോതില്‍ ജീവനുകള്‍ നഷ്ടമായത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News