keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ട്രംപിനെ ഏകാധിപതി എന്നു വിമര്‍ശിച്ച നൊബേല്‍ സമ്മാന ജേതാവിന്റെ വീസ അമേരിക്ക റദ്ദാക്കി

30-10-2025

ട്രംപിനെ ഏകാധിപതി എന്നു വിമര്‍ശിച്ച നൊബേല്‍ സമ്മാന ജേതാവിന്റെ വീസ അമേരിക്ക റദ്ദാക്കി.ട്രംപിനെ ഉഗാണ്ടയിലെ മുന്‍ ഏകാധിപതി ഈദി അമീന്റെ വെള്ളക്കാരനായ പതിപ്പെന്നു വിശേഷിപ്പിച്ചു താന്‍ നടത്തിയ പരാമര്‍ശമാകാം നടപടിക്കു കാരണമെന്നു വിശ്വസിക്കുന്നതായി തൊണ്ണൂറ്റൊന്നു വയസുകാരനായ സോയിങ്ക പറഞ്ഞു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News