04-11-2025
ശബരിമല തീര്‍ഥാടനതോടനുബന്ധിച്ചു 415 സ്‌പെഷ്യല്‍ ട്രെയിനുകള്‍ പത്തുനഗരങ്ങളില്‍ നിന്ന് സര്‍വീസുകള്‍ നടത്തുന്നു. തീർഥാടകർക്കായി റെയിൽവേ ഒരുക്കുന്ന സൗകര്യങ്ങൾ വിലയിരുത്താൻ കൊടിക്കുന്നിൽ സുരേഷ് എംപി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.