04-11-2025
റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിക്കാത്തതിലെഅതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍. ഒരു മഹാ പ്രതിഭയാണ് തനിക്ക് ശേഷം ആ ചുമതലയിലേക്ക് വന്നത്. ലോക സിനിമയിൽ മലയാളത്തെ എത്തിച്ച കലാകാരൻ ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷൻ ആകുന്ന ചടങ്ങിൽ സാന്നിധ്യമാകാൻ ആഗ്രഹിച്ചിരുന്നു.