10-11-2025
പരപ്പന അഗ്രഹാര ജയിലില്‍ വന്‍ സുരക്ഷാ വീഴ്ച: ഐഎസ് തീവ്രവാദികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു. ജയിലിനുള്ളില്‍ കുപ്രസിദ്ധരായ തടവുകാര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുകയും ടെലിവിഷന്‍ കാണുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമായത്.