10-11-2025
കുട്ടികൾക്ക് പേപ്പറിൽ ഭക്ഷണം വിളമ്പിയ സംഭവത്തിൽ ബിജെപി മുൻമന്ത്രി റാംനിവാസ് റാവത് സ്കൂളിൽ എത്തി കുട്ടികളോടൊപ്പം ഭക്ഷണം കഴിച്ചു.
കുറ്റക്കാരെ എല്ലാവരെയും സസ്പെൻഡ് ചെയ്തെന്നും ശക്തമായ നടപടി ഉറപ്പാക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.ഒരിക്കലും ഒരു സ്കൂളിൽ നടക്കാൻ പാടില്ലാത്ത വളരെയധികം ദയനീയമായ സംഭവം തന്നെയാണ് ഷിയോപൂരിലെ സ്കൂളിൽ നിന്നും ഉണ്ടായത് .