12-11-2025
ഭൂട്ടാൻ കാർ കള്ളക്കടത്തു കേസിൽ ദുൽഖറിനെയും നോട്ടീസ് നൽകി വിളിപ്പിക്കാൻ ഒരുങ്ങി എൻഫോഴ്‌സ്‌മെന്റ്. വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്ക് വാഹനമെത്തിച്ച ഇടനിലക്കാർ, കച്ചവടക്കാർ, വാഹനം വാങ്ങിയവർ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.ഭൂട്ടാൻ കാർ കളളക്കടത്തിലെ കള്ളപ്പണത്തിന്റെ ഇടപാടാണ് ഇഡി പരിശോധിക്കുന്നത്.