12-11-2025
ദില്ലി സ്‌ഫോടനത്തിൽ പള്ളിയിലെ പുരോഹിതനെ കസ്റ്റഡിയിൽ എടുത്തു പോലീസ് . ഫരീദാബാദിലെ അൽ ഫലാഹ് സർവ്വകലാശാലയിൽ പരിശോധനകൾ നടത്തുന്നു. രാജ്യത്തെ തന്നെ ആശങ്കപ്പെടുത്തിയ ഈ സ്‌ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് എൻഐഎ. ശ്രീനഗർ സ്വദേശി മുഹമ്മദ് ഇഷ്താഖിനെയാണ് കസ്റ്റഡിയിൽ എടുത്തത് .