13-11-2025
തിരുവനന്തപുരത്ത് സിപിഎം-ബിജെപി ഡീല്‍: പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗം. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തന്നെ ബിജെപിക്ക് വോട്ട് മറിയാന്‍ ലക്ഷ്യംവച്ചുള്ളതാണെന്നും ആനി അശോകന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കടകംപള്ളി സുരേന്ദ്രന് സീറ്റ് ഉറപ്പിക്കാനാണ് നീക്കം.