13-11-2025
വനിതാ ജീവനക്കാര്‍ക്ക് മാസത്തില്‍ ഒരുദിവസം ആര്‍ത്തവ അവധി അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. മാസത്തിൽ ഒരുദിവസം ആർത്തവ അവധി അനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.സർക്കാർ ജീവനക്കാർക്കും സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കും അവധി ലഭിക്കും.