14-11-2025
സിപിഎം നേതാവ് എ സമ്പത്തിന്റെ സഹോദരന്‍ ബിജെപി സ്ഥാനാര്‍ത്ഥി. സിപിഎം നേതാവ് കെ. അനിരുദ്ധന്റെ മകനും എ. സമ്പത്തിന്റെ സഹോദരനും എന്ന വിശേഷണത്തോടെയാണ് കസ്തൂരിയെ ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ സ്വാഗതംചെയ്തത്. കുമ്മനം രാജശേഖരന്‍ കസ്തൂരിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.