15-11-2025
ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഭീകരന്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് എന്ന ഉമര്‍ ഉന്‍ നബിയുടെ ജമ്മു കശ്മീരിലെ വീട് സുരക്ഷാസേന തകര്‍ത്തു. ഡൽഹി ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തിൽ 13 പേരാണ് മരിച്ചത്. 20 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.ഡിഎൻഎ പരിശോധനയിലൂടെ ചാവേറായി പൊട്ടിത്തെറിച്ചത് ഉമർ നബിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.