keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
എച്ച് വണ്‍ ബി വീസ: കൂടുതല്‍ വിശദീകരണവുമായി ട്രംപ്

19-11-2025

എച്ച് വണ്‍ ബി വീസ: മാഗാ എതിര്‍പ്പിനിടെ കൂടുതല്‍ വിശദീകരണവുമായി ട്രംപ്. ചില പ്രത്യേക മേഖലകളില്‍ മികച്ച തൊഴിലാളികളെ ആവശ്യമുണ്ടെന്നും അമേരിക്കന്‍ ജനത ആ മേഖലകളില്‍ വിദഗ്ധരാകുന്നതുവരെ എച്ച് വണ്‍ ബി വീസക്കാരെ നിലനിര്‍ത്തണമെന്നു ആവര്‍ത്തിച്ച ട്രംപ് ചില ജോലികള്‍ അന്യ രാജ്യങ്ങളില്‍ ചെയ്യാനായി കരാര്‍ നല്കിയത് മണ്ടത്തരമായെന്നും കൂട്ടിച്ചേര്‍ത്തു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News