19-11-2025
രാജമൗലി ചിത്രത്തില്‍ ഒന്നിക്കുന്നത് വലിയ ബഹുമതി: പ്രിയങ്ക ചോപ്ര. മലയാളത്തിലെയും തെലുങ്കിലെയും രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒന്നിക്കാന്‍ സാധിച്ചത് വലിയ ബഹുമതിയായി കണക്കാക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക.