21-11-2015
2,000 കോടി രൂപയുടെ മൂലധന പദ്ധതിയുമായി ഫോഴ്‌സ് മോട്ടോഴ്‌സ്. ഡിജിറ്റൈസേഷന്‍, നവീകരണം, ഉല്‍പ്പാദന സൗകര്യങ്ങള്‍ വികസിപ്പിക്കല്‍, വില്‍പ്പന അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, ഇലക്ട്രിക് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കല്‍ എന്നിവയ്ക്കായി മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം 2,000 കോടി രൂപയുടെ മൂലധന ചെലവാണ് ഇപ്പോള്‍ ഫോഴ്‌സ് മോട്ടോഴ്‌സ് നീക്കിവച്ചിരിക്കുന്നത്.