20-11-2025
ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യന്‍ റഫാലിനെതിരെ അമേരിക്ക വ്യാജ പ്രചാരണം നടത്തുന്നെന്ന് അമേരിക്ക. ഇന്ത്യപാക്ക് സംഘര്‍ഷമുണ്ടായതിനു പിന്നാലെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ചൈന സമൂഹമാധ്യമങ്ങളില്‍ ക്യാംപയിന്‍ ആരംഭിച്ചു. ജെ35 വിമാനങ്ങളുടെ പ്രചാരണത്തിനായാണ് തെറ്റായ വിവരം പ്രചരിപ്പിച്ചത്.