29-11-2025
റേഷൻ കാർഡ് പരിഷ്‌കാരത്തിനു ശുപാർശ നൽകി. നിലവിൽ അപേക്ഷ സമർപ്പിക്കുമ്പോഴും അംഗീകാരം നൽകുമ്പോഴും കാർഡുടമയുടെ ഫോണിലേക്ക് എസ്എംഎസ് മാത്രമാണു ലഭിക്കുന്നത്.മെയ് മുതൽ നടന്ന തട്ടിപ്പ് വകുപ്പ് അറിഞ്ഞത് സെപ്റ്റംബർ പകുതിയോടെയും പരാതി നൽകിയത് ഒക്‌ടോബർ 21 നും ആയിരുന്നു.