01-12-2025
ഡല്‍ഹി സ്‌ഫോടനം- മതപണ്ഡിതനും സഹായികളും പിടിയില്‍. ചെങ്കോട്ട സ്‌ഫോടനത്തില്‍ വിദേശത്ത് നിന്ന് ഭീകരരെ നിയന്ത്രിച്ചത് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നിരുന്നു. ഉമര്‍ അടക്കമുള്ളവരുമായി ഉകാസ എന്ന വിദേശത്തുള്ള ഭീകരന്‍ അഞ്ച് വര്‍ഷം മുന്‍പേ ബന്ധം സ്ഥാപിച്ചെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.