03-12-2025
ബാങ്ക് ലയനം പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രം. സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക്, കനറാ ബാങ്ക് എന്നിവയിലേക്ക് മറ്റ് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനാണ് നീക്കം . റിപ്പോർട്ടുകൾ പ്രകാരം 2017 ലാണ് ബാങ്കുകളുടെ ലയനം ആദ്യം നടപ്പാക്കിയത്.