04-12-2025
പുടിന്‍ നാളെയെത്തും; വമ്പന്‍ സ്വീകരണമൊരുക്കാന്‍ രാജ്യം. ഉഭയകക്ഷി ചര്‍ച്ചകള്‍, രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒരുക്കുന്ന വിരുന്ന് എന്നിവയാണ് സന്ദര്‍ശനത്തിലെ പ്രധാന പരിപാടികള്‍. 2022 ഫെബ്രുവരിയില്‍ ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം പുടിന്‍ ആദ്യമായാണ് ഇന്ത്യാ സന്ദര്‍ശനത്തിന് എത്തുന്നത.