04-12-2025
മൂല്യത്തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ- പ്രവാസികള്‍ക്ക് ഗുണം ചെയ്യും. രൂപയുമായുള്ള വിനിമയ നിരക്കിൽ കുവൈത്ത് ദീനാറിന്റെ ഇടക്കാലത്തുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണിത്. നിരക്ക് ഉയർച്ച പ്രവാസികൾക്ക് ഗുണകരമായി.