keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഇന്ത്യയുടെ അത്ഭുത തുറമുഖം

05-12-2025

വിഴിഞ്ഞം ഇന്ത്യയുടെ അത്ഭുത തുറമുഖം. ഒരു വര്‍ഷം, നേട്ടങ്ങളുടെ പെരുമഴ! ഒരുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ മറ്റൊരു തുറമുഖങ്ങള്‍ക്കും ഇല്ലാത്ത പ്രവര്‍ത്തന മികവ് വിഴിഞ്ഞം കൈവരിച്ചു. റെക്കോര്‍ഡ് സമയത്തിനുള്ളില്‍ 1 ദശലക്ഷം എസ്എന്‍സിബിപി കൈകാര്യം ചെയ്യുന്ന ഏറ്റവും വേഗതയേറിയ ഇന്ത്യന്‍ തുറമുഖമായി വിഴിഞ്ഞം മാറി.ഇന്ത്യയുടെ പ്രവേശന കവാടം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വാണിജ്യ പ്രവര്ത്തനങ്ങള തുടങ്ങിയിട്ട് ഒരു വര്ഷം. ഇതിനിടയില് കൈകാര്യം ചെയ്തത് 13.2 ലക്ഷം ടിഇയു കണ്ടെയ്നറുകളാണ്. ഒരു വര്ഷത്തിനിടയില് വിഴിഞ്ഞത്തു വന്നുപോയത് 615 ചരക്കുകപ്പലുകളാണ്. അള്ട്രാലാര്ജ് കണ്ടെയ്നര് വെസല് അടക്കമുള്ള വമ്പന്കപ്പലുകളും ഇവിടെ വന്നുപോയി.സംസ്ഥാന സര്ക്കാരുമായി സഹകരിച്ച് അദാനി പോര്ട്ട്സ് ആന്ഡ് സ്പെഷ്യല് ഇക്കണോമിക് സോണ് ലിമിറ്റഡ് വികസിപ്പിച്ച് പ്രവര്ത്തിപ്പിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, വാണിജ്യ പ്രവര്ത്തനങ്ങളുടെ ആദ്യ വര്ഷം ആഘോഷിക്കുമ്പോള് അഭൂതപൂര്വമായ വളര്ച്ചയും ദേശീയ റെക്കോര്ഡുകളുമാണ് സ്ഥാപിച്ചത്. മാത്രമല്ല ആഗോള അംഗീകാരം നേടുകയും ചെയ്തു. ഇന്ത്യയുടെ അത്ഭുത തുറമുഖം എന്ന് പരക്കെ പ്രശംസിക്കപ്പെടുന്ന വിഴിഞ്ഞം, രാജ്യത്തെ ഏറ്റവും നൂതനമായ ആഴക്കടല് തുറമുഖങ്ങളില് ഒന്നായി അതിവേഗം ഉയര്ന്നു.ഒരുവര്ഷത്തിനുള്ളില് ഇന്ത്യയില് മറ്റൊരു തുറമുഖങ്ങള്ക്കും ഇല്ലാത്ത പ്രവര്ത്തന മികവ് വിഴിഞ്ഞം കൈവരിച്ചു. റെക്കോര്ഡ് സമയത്തിനുള്ളില് 1 ദശലക്ഷം എസ്എന്സിബിപി കൈകാര്യം ചെയ്യുന്ന ഏറ്റവും വേഗതയേറിയ ഇന്ത്യന് തുറമുഖമായി വിഴിഞ്ഞം മാറി. പ്രവര്ത്തനം ആരംഭിച്ച് 10 മാസത്തിനുള്ളില് 1 ദശലക്ഷം എസ്എന്സിബിപി വാര്ഷിക ശേഷി മറികടന്നു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News