07-12-2024
എച്ച്1ബി, എച്ച്4 വിസ അപേക്ഷകർ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ പരസ്യമാക്കണമെന്ന് ഉത്തരവിട്ട് ട്രംപ് ഭരണകൂടം. അതിനാൽ യുഎസിന്റെ സുരക്ഷയ്ക്കും ജനങ്ങളുടെ ഭദ്രതയ്ക്കും ഭീഷണി ഉയർത്തുന്നവരോ രാജ്യത്ത് പ്രവേശിപ്പിക്കാൻ കൊള്ളാത്തവരോ ആയ വ്യക്തികളെ തിരിച്ചറിഞ്ഞ് വിസ നിഷേധിക്കുമെന്നും അധികൃതർ അറിയിച്ചു.