keralabreakingnewstvm@gmail.com
  • വന്ദേഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് റെയിൽവേ-കേരളത്തിൽ എവിടെയും സഞ്ചരിക്കാൻ കുറഞ്ഞത് 960 രൂപ....മോദി സോമനാഥ് ക്ഷേത്രത്തില്‍- പ്രത്യേക പ്രാര്‍ത്ഥന നടത്തി....ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി- അന്വേഷണം തുടങ്ങി....പുതുവർഷത്തിലെ ഐഎസ്ആർഒയുടെ ആദ്യ ബഹിരാകാശ ദൗത്യമായ പിഎസ്എൽവി-സി 62 ദൗത്യം പരാജയം....
പുതിയ എസ്യുവി പ്രഖ്യാപിച്ച് മഹീന്ദ്ര, എക്സ്യുവി 7എക്സ്ഒ

11-12-2025

രാജ്യത്തെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് കമ്പനിയുടെ ഏറ്റവും പുതിയ എസ്യുവിയുടെ പേര് പ്രഖ്യാപിച്ചു. എക്സ്യുവി 7എക്സ്ഒ ആയിരിക്കും മഹീന്ദ്രയുടെ പ്രീമിയം എസ്യുവി വിഭാഗത്തിലെ അടുത്ത മോഡലിന്‍റെ പേര്. നാല് വര്‍ഷത്തിനുള്ളില്‍ 300,000ത്തിലധികം ഉടമകളുമായി ഇന്ത്യയിലെ എസ്യുവി വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച എക്സ്യുവി 700ന്‍റെ ഏറ്റവും പരിഷ്ക്കരിച്ച പതിപ്പായിരിക്കും ഇത്. നിലവിലെ ഫീച്ചറുകള്‍ നിലനിര്‍ത്തുന്നതോടൊപ്പം ഡിസൈനിലും, സാങ്കേതികവിദ്യയിലും, സുഖസൗകര്യങ്ങളിലും, പ്രകടനത്തിലും കൂടുതല്‍ മാറ്റങ്ങളുണ്ടാവും. പ്രീമിയം എസ്യുവി രംഗത്ത് മഹീന്ദ്രയുടെ നേതൃത്വം ശക്തിപ്പെടുത്തുന്ന തരത്തിലാണ് എക്സ്യുവി 7എക്സ്ഒ-യുടെ രൂപകല്‍പന. ഇതിലൂടെ നാളത്തെ എസ്യുവികള്‍ക്ക് വീണ്ടും വഴികാട്ടിയാവാനും മഹീന്ദ്ര ലക്ഷ്യമിടുന്നു.

LATEST NEWS

ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാന്‍ പുതിയ നിയമം വേണം: ഹൈക്കോടതി

വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്- സ്വയം പ്രഖ്യാപിച്ച് ട്രംപ്

വന്ദേഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് റെയിൽവേ

പിഎസ്എൽവി-സി 62 ദൗത്യം പരാജയം

COPYRIGHT © 2024 Kerala Breaking News