keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
മണപ്പുറം ഗ്രൂപ്പ് ഉന്നത പദവികളില്‍ പുതിയ നിയമനം

11-12-2025

വലപ്പാട്- മണപ്പുറം ഗ്രൂപ്പ് ജനറല്‍ കൗണ്‍സലായി സഞ്ജയ് നമ്പ്യാരും ഗ്രൂപ്പിന്റെ ചീഫ് കംപ്ലയന്‍സ് ഓഫീസറായി പ്രസിഡന്റ് ഗ്രേഡില്‍ അഷിഷ് എന്‍ ചന്ദകും ചുമതലയേറ്റു. അതാത് മേഖലകളില്‍ പ്രഗത്ഭരായ ഇവരുടെ നിയമനം കമ്പനിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നു കരുതപ്പെടുന്നു. ബാങ്കിംഗ് മേഖലയില്‍ കാല്‍ നൂറ്റാണ്ടു കാലത്തെ പരിചയ സമ്പത്ത് ഉള്‍പ്പടെ 31 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള സഞ്ജയ് നമ്പ്യാര്‍ കോഴിക്കോട് ജില്ലാ കോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. കെഎസ് ഐഡിസിയില്‍ അസിസ്റ്റന്റ് മാനേജര്‍ (ലീഗല്‍), ഐഡിബിഐ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ലീഗല്‍) ,അസെറ്റ് റീ കണ്‍സ്‌ട്രെക്ഷന്‍ കമ്പനി ഇന്ത്യാ ലിമിറ്റഡില്‍ ചീഫ് മാനേജര്‍ (ലീഗല്‍), ഐസിഐസിഐ ബാങ്കില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ബാങ്കിംഗ്, നിയമ മേഖലകളില്‍ അറിയപ്പെടുന്ന പ്രഭാഷകനാണ്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News