12-12-2025
കേരളത്തില്‍ എസ്‌ഐആര്‍ കരട് പട്ടിക 23 ന്; 6 സംസ്ഥാനങ്ങളില്‍ സമയപരിധി നീട്ടി. പശ്ചിമബംഗാളില്‍ ഇതിനുള്ള കാലാവധി ഇന്ന് രാത്രി തന്നെ അവസാനിക്കും. 55 ലക്ഷം പേരാണ് ബംഗാളിലെ പട്ടികയില്‍ നിന്ന് ഒഴിവായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്‌ഐആറില്‍ ഉച്ചയ്ക്കു ശേഷമാണ് രാജ്യസഭയില്‍ ചര്‍ച്ച തുടങ്ങിയത്.