14-12-2025
സഭയില്‍ മലയാളത്തില്‍ കത്തിക്കയറി ജെബി മേത്തര്‍ എം പി. മുന്നമാരുടെയും പാലം പണിയുന്നവരുടെയും അന്തസില്ലാത്ത അന്തര്‍ധാര അവസാനിപ്പിക്കുന്നതിനു കേരള ജനത വിധിയെഴുതും. ഇത് സാംപിളാണ്. അടിപൊളി വെടിക്കെട്ട് വരുന്നതേയുള്ളൂ എന്നായിരുന്നു ജെബി മേത്തര്‍ പറഞ്ഞത്.