keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഇൻഡിഗോ ഓഫീസിൽ മേൽനോട്ടത്തിന് ഡിജിസിഎ ഉദ്യോഗസ്ഥരെ നിയമിക്കുന്നു

14-12-2025

ഇൻഡിഗോ ഓഫീസിൽ മേൽനോട്ടത്തിന് ഡിജിസിഎ ഉദ്യോഗസ്ഥരെ നിയമിക്കുന്നു. പുതുക്കിയ സമയക്രമം ഇൻഡിഗോ ഇന്നലെ ഡിജിസിഎയ്ക്ക് കൈമാറി. ഇൻഡിഗോയുടെ ശീതകാല ഷെഡ്യൂളിൽ 10 ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ഡിജിസിഎ ഉത്തരവിട്ടിരുന്നു സ്‌പൈസ്‌ജെറ്റ് പ്രതിദിനം 100 അധിക സർവീസുകൾ ആരംഭിക്കമെന്ന് അറിയിച്ചിട്ടുണ്ട്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News