15-12-2025
വിമാന ടിക്കറ്റ് നിരക്കുകൾ എല്ലാകാലത്തും നിയന്ത്രിക്കാൻ കഴിയില്ല ;വ്യോമയാന മന്ത്രി. സീസൺ അനുസരിച്ച് ടിക്കറ്റ് ഡിമാൻഡിലുണ്ടാകുന്ന മാറ്റം നിരക്ക് പരിധി നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി വ്യക്തമാക്കി.വിമാനക്കമ്പനികൾ ഉത്സവ സീസണുകളിൽ ടിക്കറ്റ് നിരക്കുകൾ ഉയർത്തുന്നതിനെതിരെ ഉയരുന്ന ആശങ്കകൾക്കിടയിലാണ് മന്ത്രിയുടെ പ്രതികരണം.