20-12-2025
റഷ്യന്‍ മുങ്ങിക്കപ്പലിനെ തകര്‍ത്ത് യുക്രെയ്‌ന്റെ വന്‍ ഡ്രോണ്‍ ആക്രമണം. യുക്രെയ്‌ന്റെ രഹസ്യ ഡ്രോണായ സബ് സീ ബേബിയാണ് മുങ്ങിക്കപ്പലിനെ ആക്രമിച്ചത്. റഷ്യന്‍ അധിനിവേശത്തിനു ശേഷം വികസിപ്പിച്ച ഈ ഡ്രോണിന്റെ നിയന്ത്രണം യുക്രെയ്‌ന്റെ സ്റ്റേറ്റ് സെക്യൂരിറ്റി സര്‍വീസിനാണ്.