23-12-2025
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ന്യൂസിലന്‍ഡില്‍ രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ, സ്വതന്ത്ര വ്യാപാരകരാര്‍ ധാരണയായി. കരാറില്‍ ആയുഷ്, ഫിഷറീസ്, ഓഡിയോ വിഷ്വല്‍ ടൂറിസം, ഫോറസ്ട്രി, ഹോര്‍ട്ടി കള്‍ച്ചര്‍ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണത്തിന് ധാരണയായി.