26-12-2025
ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍. തിരുവനന്തപുരം കോര്‍പ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും. ജനുവരി 9ന് മോദി തമിഴ്‌നാട്ടിലും എത്തും. പുതുക്കോട്ടയില്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്റെ സംസ്ഥാന പര്യടന സമാപന സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്യും.