28-12-2025
വിദ്യാഭ്യാസ മേഖലയിലെ മികച്ച നേതൃപാടവത്തിന് നല്‍കുന്ന ദേശീയ പുരസ്‌കാരത്തിന്റെ നിറവില്‍ മണപ്പുറം ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്‍ (എഐപിഎസ്എ) ഏര്‍പ്പെടുത്തിയ മൂന്നു പുരസ്‌കാരങ്ങള്‍ മുകുന്ദപുരം പബ്ലിക് സ്‌കൂളിനും വലപ്പാട് മണപ്പുറം ഗീത രവി പബ്ലിക് സ്‌കൂളിനും ലഭിച്ചു.