01-01-2026
ബസ് നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്. ഇ-ബസ് കരാര്‍ വ്യവസ്ഥകള്‍ പാലിക്കണം- മേയര്‍. പീക്ക് ടൈമില്‍ ഇലക്ട്രിക് ബസുകള്‍ സിറ്റിയില്‍ വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍ അത് പാലിക്കുന്നില്ല. റൂട്ട് നിശ്ചയിക്കുന്ന കാര്യത്തിലും ലംഘനം ഉണ്ടായി. കോര്‍പ്പറേഷനുമായി ആലോചന ഇല്ലാതെയാണ് റൂട്ട് നിശ്ചയിക്കുന്നത്.