02-01-2026
രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2027 ഓഗസ്റ്റ് 15ന്, 508 കി.മീ. താണ്ടാന്‍ 2 മണിക്കൂര്‍ 17 മിനിറ്റ്. 2027 ഓഗസ്റ്റ് 15-ന് ബുള്ളറ്റ് ട്രെയിന്‍ തയ്യാറാകും. ആദ്യം തുറക്കുന്നത് സൂറത്തില്‍ നിന്ന് ബിലിമോറ വരെയുള്ള ഭാഗമായിരിക്കും. അതിനു ശേഷം വാപ്പിയില്‍ നിന്ന് സൂറത്ത് വരെ തുറക്കും. പിന്നെ വാപ്പിയില്‍ നിന്ന് അഹമ്മദാബാദ് വരെ തുറക്കും.