keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
വി പി നന്ദകുമാറിനെ ആദരിച്ചു

03-01-2026

കോഴിക്കോട് ഐ ഐ എം ആക്ടിങ് ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട ഫിക്കി കേരള ചെയർമാനും മണപ്പുറം ഫിനാൻസ് ചെയർമാനും എംഡിയുമായ വി പി നന്ദകുമാറിന് ആദരം. വ്യവസായ സൗഹൃദ നയം : പരിഷ്കാരങ്ങളും നേട്ടങ്ങളും എന്ന വിഷയത്തിൽ ഫിക്കി സംഘടിപ്പിച്ച അവലോകന യോഗത്തിലാണ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച വ്യവസായ മന്ത്രി പി രാജീവ് നന്ദകുമാറിനെ ആദരിച്ചത്. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എം പി എം മുഹമ്മദ് ഹനീഷ്, ഫിക്കി കേരള കോ ചെയർമാൻ തോമസ് ജോൺ, ചെറിയാൻ എം ജോർജ്, ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ മേധാവി സാവിയോ മാത്യൂ എന്നിവർ പ്രസംഗിച്ചു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News