03-01-2026
ആര്‍എസ്എസിനെ ആദ്യം എതിര്‍ത്തത് ബ്രിട്ടീഷ് സര്‍ക്കാര്‍, സ്വാതന്ത്ര്യം കിട്ടിയ ശേഷവും എതിര്‍പ്പ് തുടര്‍ന്നു: മോഹന്‍ ഭഗവത്. ആര്‍എസ്എസിന്റെ സ്വയം സേവകരെ ആര്‍എസ്എസ് റിമോട് കണ്‍ട്രോള്‍ നടത്താറില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ കീര്‍ത്തിക്കായി പ്രവര്‍ത്തിക്കുന്ന സമാന ലക്ഷ്യമുള്ള സംഘടനകളാണ് എല്ലാമെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു.