keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ജനപ്രതിനിധികള്‍ക്ക് സ്നേഹാദരം നൽകി മണപ്പുറം ഫിനാന്‍സ്

07-01-2026

:ക്രിസ്മസ്-പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായി വലപ്പാട്- എടത്തിരുത്തി ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്ക് മണപ്പുറം ഫിനാന്‍സിൻ്റെ സ്നേഹാദരം. കമ്പനി ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങിൽ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ ജനപ്രതിനിധികളെ ആദരിച്ചു. വലപ്പാട്, എടത്തുരുത്തി ഗ്രാമ പഞ്ചായത്തുകളുടെ വികസനത്തിനുള്ള മണപ്പുറം ഫിനാൻസിൻ്റെ പിന്തുണ ഭാവിയിലും തുടരുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ വിപി. നന്ദകുമാർ ഉറപ്പുനൽകി. നിർധനർക്ക് വീട് വച്ച് നൽകുന്നതടക്കമുള്ള വികസന പ്രവർത്തനങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News