09-01-2026
ബി1, ബി2 വിസക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യയിലെ യുഎസ് എംബസി;വിസ ദുരുപയോഗം ചെയ്താൽ യാത്രാവിലക്ക്. എക്‌സിൽ പങ്കിട്ട വിഡിയോയിൽ കോൺസുലാർ ഉദ്യോഗസ്ഥർക്ക് ചില കാരണങ്ങളാൽ വിസ അപേക്ഷകൾ നിരസിച്ചേക്കാമെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.കഴിഞ്ഞ ദിവസം വിദ്യാർഥി വിസയിൽ യുഎസിലേക്ക് പോകുന്നവർക്കും സമാനമായ മുന്നറിയിപ്പ് അമേരിക്കൻ എംബസി നൽകിയിരുന്നു.