13-01-2026
തൈപ്പൊങ്കല്‍ ആഘോഷം: കേരളത്തിലെ ഈ 6 ജില്ലകളില്‍ വ്യാഴാഴ്ച അവധി. തമിഴ്‌നാട്ടില്‍ വന്‍ ആഘോഷം, 4 ദിവസം അവധിപൊങ്കല്‍ ആഘോഷത്തോടനുബന്ധിച്ചു തമിഴ്‌നാട്ടില്‍ 15 മുതല്‍ 18 വരെയുള്ള 4 ദിവസങ്ങള്‍ (ഞായര്‍ ഉള്‍പ്പെടെ) തുടര്‍ അവധിയാണ്. കന്യാകുമാരി ജില്ലയിലും പൊങ്കല്‍ ആഘോഷത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.