13-01-2026
കരൂര്‍ ദുരന്തം: നടന്‍ വിജയ് ഇന്ന് സിബിഐക്ക് മുന്നില്‍ ഹാജരാകും; വന്‍ സുരക്ഷ. സിബിഐക്കു മുന്നിലെത്തുന്നതിനു മുന്നോടിയായി സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ടു ഡല്‍ഹി പൊലീസിനു ടിവികെ കത്തു നല്‍കി. ആവശ്യമായ സുരക്ഷയൊരുക്കുമെന്നു ഡല്‍ഹി പൊലീസും അറിയിച്ചു.