14-01-2026
ഇറാനെ പൂട്ടാന്‍ ട്രംപ്- ഗള്‍ഫിലാകെ ആഞ്ഞടിക്കുമെന്ന് ഇറാന്‍. ഇറാന്‍ പരിധി ലംഘിച്ചതായി കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. നിരപരാധികളായ നിരവധി പേരാണ് കൊല്ലപ്പെടുന്നത്. ഇത് ഗൗരവമായാണ് ഞങ്ങള്‍ കാണുന്നത്. ഇക്കാര്യം സൈന്യവുമായി ചര്‍ച്ച ചെയ്യുന്നുണ്ട്.