keralabreakingnewstvm@gmail.com
  • test
സംസ്ഥാന സൂക്ഷ്മാണുവിനെ പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം

20-01-2026

സംസ്ഥാന സൂക്ഷ്മാണുവിനെ പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറാനൊരുങ്ങുന്നു. മൈക്രോബയോം മേഖലയിലെ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുകയും പൊതുജനങ്ങളിൽ ശാസ്ത്രാവബോധം വളർത്തുകയുമാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.2013ൽ ഇന്ത്യ ലാക്ടോബാസില്ലസ് ഡെൽബ്രൂക്കി എന്ന ബാക്ടീരിയയെ ദേശീയ സൂക്ഷ്മാണുവായ പ്രഖ്യാപിച്ചിരുന്നു.

LATEST NEWS

ആഘോഷങ്ങളിൽ വെടിയുതിർക്കരുത്- റോയൽ ഒമാൻ പോലീസ്

2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം എന്‍. പ്രഭാകരന്

രാഹുൽ മാങ്കൂട്ടത്തിൽ പുറത്ത്, പിഷാരടി അകത്ത്

പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, വേങ്ങരയില്‍ കെഎം ഷാജി

COPYRIGHT © 2026 Kerala Breaking News