keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
യുഎഇയുമായി തന്ത്രപ്രധാന കരാറുകളില്‍ ഒപ്പിട്ട് ഇന്ത്യ

20-01-2026

പ്രതിരോധം, ഊര്‍ജം, വ്യാപാരം; യുഎഇയുമായി തന്ത്രപ്രധാന കരാറുകളില്‍ ഒപ്പിട്ട് ഇന്ത്യ. ഇന്ത്യയും യുഎഇയും തമ്മില്‍ ഒരു തന്ത്രപ്രധാന പ്രതിരോധ പങ്കാളിത്ത ചട്ടക്കൂട് രൂപീകരിക്കാന്‍ തീരുമാനിച്ചു. പ്രതിരോധ വ്യവസായ സഹകരണം, സൈനിക പരിശീലനം, സൈബര്‍ സുരക്ഷ എന്നിവ ഇതില്‍ ഉള്‍പ്പെടും.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News