keralabreakingnewstvm@gmail.com
  • test
ഗ്രീന്‍ലാന്‍ഡിന് പിന്നാലെ ഡീഗോ ഗാര്‍ഷ്യയിലും കണ്ണ് വച്ച് ട്രംപ്

21-01-2026

ഗ്രീന്‍ലാന്‍ഡിന് പിന്നാലെ ഡീഗോ ഗാര്‍ഷ്യയിലും കണ്ണ് വച്ച് ട്രംപ്. ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് തന്റെ പ്രതികരണം അറിയിച്ചത്. നിര്‍ണ്ണായകമായ ഒരു യുഎസ് സൈനിക താവളം സ്ഥിതി ചെയ്യുന്ന ഡീഗോ ഗാര്‍ഷ്യ ദ്വീപ് ഒരു കാരണവുമില്ലാതെ മൗറീഷ്യസിന് വിട്ടുകൊടുക്കാന്‍ ബ്രിട്ടന്‍ പദ്ധതിയിടുന്നത് ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞത്.

LATEST NEWS

ആഘോഷങ്ങളിൽ വെടിയുതിർക്കരുത്- റോയൽ ഒമാൻ പോലീസ്

2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം എന്‍. പ്രഭാകരന്

രാഹുൽ മാങ്കൂട്ടത്തിൽ പുറത്ത്, പിഷാരടി അകത്ത്

പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, വേങ്ങരയില്‍ കെഎം ഷാജി

COPYRIGHT © 2026 Kerala Breaking News